ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു . 93 പോയന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 35606ലും 27 പോയന്റ് നിഫ്റ്റി നേട്ടത്തില്‍ 10699ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്‌ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 116 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

author-image
uthara
New Update

വാഹനം, ബാങ്ക്, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്‌സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, റിലയന്‍സ്, സിപ്ല, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .

business