ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു .സെന്‍സെക്‌സ് 723.43 പോയിന്റ് ഉയര്‍ന്ന് 34,733.58ലും നിഫ്റ്റി 237.85 പോയിന്റ് നേട്ടത്തില്‍ 10,472.50ലുമാണ്

author-image
uthara
New Update
 ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു .സെന്‍സെക്‌സ് 723.43 പോയിന്റ് ഉയര്‍ന്ന് 34,733.58ലും നിഫ്റ്റി 237.85 പോയിന്റ് നേട്ടത്തില്‍ 10,472.50ലുമാണ് .ബിഎസ്‌ഇയിലെ 2035 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിൽ കുതിച്ചപ്പോൾ 642 ഓഹരികള്‍ നഷ്ടത്തിലുമായി വന്നു .ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഐടിസി, റിലയന്‍സ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി, യെസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ആണ് നേട്ടത്തിൽ എത്തിയത് .ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലും അവസാനിച്ചു .

krala