New Update
/kalakaumudi/media/post_banners/fabc4fcdb28c001064b2cd65fa4b9164aa0255c1329ecb0e664b4e467e008f8d.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വർദ്ധനവ് ഉണ്ടായി .പവന് 80 രൂപയാണ് വർധിച്ചത് . ഒരു പവന് 23,680 രൂപയായി ഉയർന്നു .ഗ്രാമിന് 2,960 രൂപയുമായി .കഴിഞ്ഞ ഒരു മാസത്തിടെ സ്വർണ്ണ ഏറ്റവും ചെറിയ സ്വർണ്ണ നിരക്ക് എന്ന് പറയുന്നത് 2,845 രൂപയായിരുന്നു എന്നാൽ ഗ്രാമിന് 2,950 രൂപയാണ് ഇന്നലത്തെ സ്വർണ്ണ വിലയുടെ നിരക്ക് .