/kalakaumudi/media/post_banners/dc3ffa2532577b273476e9f0547626dc23f7c387e95f34dfe704a87819b5609f.jpg)
മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 108 പോയന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 38203ലും 18 പോയന്റ് നിഫ്റ്റി ഉയര്‍ന്ന് 11481ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .
സണ്‍ ഫാര്‍മ, ബിപിസിഎല്‍, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, പിഎന്‍ബി, കാനാറ ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ . മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്‌എം, ബജാജ് ഓട്ടോ, എല്‍ആന്റ്ടി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി
ബിഎസ്‌ഇയിലെ 557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായപ്പോൾ 296 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി.