/kalakaumudi/media/post_banners/c8a0c29ba85508dc5f80fb37b2704c5737b06403fb8408036c1026f24848eb66.jpg)
ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം . സെന്‍സെക്‌സ് 260 പോയന്റ് ഉയര്‍ന്ന് 35422ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 10660 ലുമാണ് .ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌സിഎല്‍ ടെക്, വേദാന്ത, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടൈറ്റന്‍ എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിൽ എത്തിയിരിക്കുകയാണ് .ആഗോള വിപണികളുടെ തിരിച്ചുവരവാണ് ഓഹരി വിപണിയിൽ മികച്ച നേട്ടം കൊണ്ടുവരാൻ സാധിച്ചത് .