വാഹന നികുതി ഏപ്രിൽ ഒന്നിന് 1 % വർധിക്കും

പുതിയ വാഹനങ്ങളുടെ നികുതി ഏപ്രിൽ ഒന്നിന് 1 % വർധിക്കും . സംസ്ഥാന സർക്കാർ പ്രളയ പുനർ നിർമാണത്തിന് വേണ്ടിയാണ് നിരക്ക് വർധിപ്പിക്കുന്നത് .

author-image
uthara
New Update
വാഹന നികുതി ഏപ്രിൽ ഒന്നിന് 1 % വർധിക്കും

തിരുവനന്തപുരം : പുതിയ വാഹനങ്ങളുടെ നികുതി ഏപ്രിൽ ഒന്നിന് 1 % വർധിക്കും . സംസ്ഥാന സർക്കാർ പ്രളയ പുനർ നിർമാണത്തിന് വേണ്ടിയാണ് നിരക്ക് വർധിപ്പിക്കുന്നത് . 400 രൂപ മുതൽ ഒരു ലക്ഷം വരെ വാഹന വിലക്ക് അനുപാതകമായി നൽകേണ്ടി വരുന്നതാണ് . അതേ സമയം ആദ്യ 5 വർഷത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്ക് 50 ശതമാനവും മറ്റ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 25 ശമനവും ഏപ്രിൽ ഒന്ന് മുതൽ നികുതി ഇളവ് ലഭിക്കുന്നതാണ് .

business/vehicles tax