റിയലന്‍സ് 10,000 കോടിയുടെ മാനനഷ്ടക്കേസ് നൽകി

കമ്പനിയെ റഫാല്‍ വാര്‍ത്തകളിലൂടെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചുകൊണ്ട് എന്‍ഡിടിവിക്കെതിരെ റിയലന്‍സ് 10,000 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി.

author-image
uthara
New Update
റിയലന്‍സ് 10,000 കോടിയുടെ മാനനഷ്ടക്കേസ് നൽകി

കമ്പനിയെ റഫാല്‍ വാര്‍ത്തകളിലൂടെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചുകൊണ്ട് എന്‍ഡിടിവിക്കെതിരെ റിയലന്‍സ് 10,000 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി. ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിക്കെതിരെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പാണ് എന്‍ഡിടിവിക്കെതിരെ പരാതി നൽകിയത് . ചാനല്‍ കേസിലെ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു .

india