കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില

രണ്ട് മാസം മുന്‍പ് വരെ 98 രൂപയുണ്ടായിരുന്ന ഇറച്ചിയുടെ വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്.

author-image
Lakshmi Priya
New Update
കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയര്‍ന്നു. ഇറച്ചിക്കോഴിയുടെ വില കഴിഞ്ഞ രണ്ട് മാസത്തിനിടെ 164 രൂപയിലേക്ക് എത്തി.

കോഴിത്തീറ്റയുടെ വിലയില്‍ വര്‍ധനവുണ്ടായതും ഉത്പാദനം കുറഞ്ഞതും ഫാമുകള്‍ പൂട്ടാന്‍ കാരണമായി. ഇനിയും വില കൂടിയേക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.

രണ്ട് മാസം മുന്‍പ് വരെ 98 രൂപയുണ്ടായിരുന്ന ഇറച്ചിയുടെ വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചിയുടെ വില വര്‍ധിച്ചതോടെ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാര്‍ പറയുന്നു.

chicken price