ക്രിസ്മസ് കാര്‍ണിവലുമായി ജോളി സില്‍ക്‌സ്

ജോളി സില്‍ക്‌സില്‍ ക്രിസ്മസ്, പുതുവത്സര കാര്‍ണിവലിന് തുടക്കമായി.

author-image
anu
New Update
ക്രിസ്മസ് കാര്‍ണിവലുമായി ജോളി സില്‍ക്‌സ്

കൊച്ചി: ജോളി സില്‍ക്‌സില്‍ ക്രിസ്മസ്, പുതുവത്സര കാര്‍ണിവലിന് തുടക്കമായി. ജനുവരി 28 വരെ 2000 രൂപയിലധികം പര്‍ച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി രണ്ട് കിയ സോണറ്റ് കാറുകള്‍ ലഭിക്കും. ജോളി സില്‍ക്സില്‍ പുതിയ കാഞ്ചീപുരം വെഡിംഗ് സാരികള്‍, പട്ടോല, ജാംധാനി, ബനാറസി തുടങ്ങി മികച്ച കളക്ഷനുകള്‍ക്കൊപ്പം എല്ലാ വിഭാഗങ്ങളിമുള്ള വസ്ത്ര ശേഖരവും ഒരുക്കിയിട്ടുണ്ട്.

Latest News Business News jolly silks