സി എന്‍ ജിയുടെ വില കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പ്രകൃതി വാതകത്തിന്റെ(സി.എന്‍.ജി) വില കുറച്ചു.

author-image
anu
New Update
സി എന്‍ ജിയുടെ വില കുറച്ചു

 

കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പ്രകൃതി വാതകത്തിന്റെ(സി.എന്‍.ജി) വില കുറച്ചു. രണ്ടര രൂപയാണ് കുറച്ചത്. ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, അദാനി ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ടോറന്റ് ഗ്യാസ് തുടങ്ങിയ കമ്പനികളാണ് വില കുറച്ചത്.വെള്ളിയാഴ്ച പ്രധാനമന്ത്രി പാചക വാതകത്തിന്റെ വില സിലിണ്ടറിന് നൂറ് രൂപ കുറച്ച പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായിരുന്നു കമ്പനികള്‍ സി.എന്‍.ജി വിലയും കുറച്ചത്.

 

cng business companies price reduce