
കൊപ്രയുടെ താങ്ങുവില കുത്തനെ ഇന്ന് ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതിയില്‍ ഉയര്‍ത്താന്‍ തീരുമാനം ആയി . രണ്ടായിരം രൂപയുടെ വര്‍ദ്ധനയാണ് ക്വിന്റലിന് ഉണ്ടായിരിക്കുന്നത് .ഉണ്ടകൊപ്രയുടെ വില 9920 രൂപയും മില്‍കൊപ്രയുടെ താങ്ങുവില 9521 രൂപയുമായാണ് ഉയർത്തിയത് .7511 രൂപയാണ് നിലവിൽ വില .അടുത്ത വര്‍ഷത്തെ സീസണിലേക്കാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത് .