/kalakaumudi/media/post_banners/563146eb1d64e151b1612eaf44b043b793a9dd50d059feed6d1657c14c9b977e.jpg)
മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടു . വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 54 പൈസയുടെ ഇടിവ് രേഖപ്പെട്ടു .വ്യാപാരം ആരംഭിച്ചത് 70.80 എന്ന് നിലയില്‍ ആയിരുന്നു . എന്നാൽ ഒടുവില്‍ വിവരം ലഭ്യമാകുമ്പോൾ ഇന്ത്യന്‍ നാണയം ഡോളറിനെതിരെ 71.34 എന്ന താഴ്ന്ന നിലയിലായി .ഇന്ത്യന്‍ രൂപയ്ക്ക് പ്രധാനമായും വെല്ലുവിളിയായത് ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യകത ഏറി വന്നതാണ് ഓഹരി വിപണിയിലും വന്‍ നഷ്ടം ആണ് ഉണ്ടായത് .