ത്രൈമാസത്തില്‍ ധനലക്ഷ്മി ബാങ്കിന്റെ ലാഭം 16 കോടി

By web desk .10 11 2022

imran-azhar

 

മുംബൈ: ജൂലൈ- സെപ്റ്റംബര്‍ മാസത്തില്‍ 15.89 കോടി രൂപയുടെ ലാഭം നേടി ധനലക്ഷ്മി ബാങ്ക്. മുന്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 3.66 കോടി രൂപയായിരുന്നു ലാഭം.

 

എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍- ജൂണ്‍ ത്രൈമാസത്തില്‍ 26.43 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

 

കിട്ടാക്കടത്തിന് വേണ്ടിയുള്ള നീക്കി വയ്പ് കുറഞ്ഞതാണ് ഇത്തവണ ലാഭം കൂടാന്‍ പ്രധാന കാരണം. പലിശ വരുമാനം 262.50 കോടിയും ആകെ വരുമാനം 285.26 കോടിയുമാണ്.

 

OTHER SECTIONS