/kalakaumudi/media/post_banners/3e3246931ae2fa784416c996e5d0d1bb7e7c7d201e7e8e62266ca3cb1176a18b.jpg)
ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു.ബില്‍ഗേറ്റ്സുമായി ചേര്‍ന്ന് 1975ലാണ് പോള്‍ അലന്‍ മൈക്രോസോഫ്റ്റിന് രൂപം നൽകിയത് .സിൻഡർ രോഗത്തിന്റെ പിടിയിൽ നിന്ന് ഒൻപതു വർഷങ്ങൾക്ക് മുൻപ് അലന്‍ മോചിതാനയിരിക്കുന്നു .എന്നാൽ അലൻ രണ്ടാഴ്ചക്ക് മുൻപായിരുന്നു വീണ്ടും താൻ ഒരു ക്യാൻസർ രോഗിയാണെന്ന് വെളിപ്പെടുത്തിയത് . ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് . 2013 ൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു