/kalakaumudi/media/post_banners/98cf604b6e11703715ef01fe390c569f87eff919244d29aac50f61d6299a276d.jpg)
കൊച്ചി : കൊച്ചിയിൽ നടന്ന 'മാ തുജേ സലാം' പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തകനും ബിസിനസുകാരനും സ്പോർട്സ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് ആദരം.
പ്രശസ്ത ചലച്ചിത്ര താരം പത്മഭൂഷണ്‍ മോഹൻ ലാലാണ് ഡോ.ബോബി ചെമ്മണ്ണൂരിനെ ആദരിച്ചത്. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തെ ആദരിച്ചത്. കേരളാ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ഏർപ്പെടുത്തിയ മനുഷ്യസ്‌നേഹി പുരസ്കാരവും അദ്ദേഹത്തിന് ഈ വർഷം ലഭിച്ചിരുന്നു.