ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) തുടക്കമായി. 46 നാള്‍ നീളുന്നതാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമാണിത്.

author-image
Web Desk
New Update
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) തുടക്കമായി. 46 നാള്‍ നീളുന്നതാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമാണിത്.

എമിറേറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഫെസ്റ്റിവല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഷോപ്പിങ് ഫെസ്റ്റിവല്‍ ലോട്ടറിയുടെ വില്‍പനയും തുടങ്ങി.

വെടിക്കെട്ടും ഡ്രോണ്‍ ഷോയും ലോകോത്തര കലാകാരന്മാരുടെ പ്രകടനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എമിറേറ്റിലെ ജ്വല്ലറികള്‍ ഡിഎസ്എഫ് ഓഫറുകള്‍ പ്രഖ്യാപിച്ചു. 100 കിലോഗ്രാം സ്വര്‍ണമാണ് ഭാഗ്യ സമ്മാനമായി നല്‍കുന്നത്. വിദേശികളെ സ്വീകരിക്കുന്നതിനു ഹോട്ടലുകളില്‍ പ്രത്യേക പാക്കേജുകളുണ്ട്.

dubai dubai shopping festival