ഏലക്കായുടെ ശരാശരി വിലയില്‍ വീണ്ടും വര്‍ധന

ഏലം വിലയില്‍ വീണ്ടും വര്‍ധനവ്.

author-image
uthara
New Update
   ഏലക്കായുടെ ശരാശരി വിലയില്‍ വീണ്ടും വര്‍ധന

കട്ടപ്പന: ഏലം വിലയില്‍ വീണ്ടും വര്‍ധനവ്. പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ ഇന്നലെ നടന്ന ഇ-ലേലത്തില്‍ 2,347.08 രൂപയാണ് രേഖപ്പെടുത്തിയിരുന്നത് . ഉയര്‍ന്ന വില 2,654 രൂപയാണ് .ഇടുക്കി ഡിസ്ട്രിക്‌ട് ട്രഡീഷണല്‍ കാര്‍ഡമം പ്രൊഡ്യൂസര്‍ നടത്തിയിരുന്ന ലേലത്തിൽ ശരാശരി വില 2,294.63 രൂപയും ഉയര്‍ന്ന വില 2,678 രൂപയും.

elam