New Update
/kalakaumudi/media/post_banners/11fa3576ff959d423bf4ff460922ba57e7cb3ef6e2efa137bed591a3ca4ec917.jpg)
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഐപിഒ സെബി അനുമതി. ഐപിഒയിൽ 486.74 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 142.30 കോടി രൂപ വരെയുള്ള ഓഫർ ഫോർ സെയിലും (ഒഎ ഫ്എസ്) ഉൾപ്പെടും. പ്രാരംഭ വിൽപനയ്ക്കുള്ള പേപ്പറുകൾ ഇസാഫ് സെബിയിൽ വീണ്ടും സമർപ്പിച്ചത് കഴിഞ്ഞ ജൂലൈയിലാണ്.