/kalakaumudi/media/post_banners/7fde546a4e590c4bb178e29fc791fbc3184fc2f162c1a119e848ef49a8ec202f.jpg)
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ്. 28 പൈസ കുറഞ്ഞ് 68.89 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഈ മൂല്യ ഇടിവിന് കാരണം, അസംസ്‌കൃത എണ്ണയുടെ വില രാജ്യാന്തര വിപണിയില്‍ കൂടുന്നതാണ്. ഇപ്പോഴത്തെ രൂപയുടെ മൂല്യ ഇടിവ് സര്‍വ്വകാല റിക്കോര്‍ഡാണ്.