ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി ഫ്‌ളിപ്പ് കാർട്ട് ഇലക്ട്രോണിക് സെയിൽ

ഫ്‌ളിപ്പ് കാർട്ട് പുത്തൻ ഓഫറുകളുമായി ഇലക്ട്രോണിക് സെയിൽ രംഗത്ത് .ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇലക്ട്രോണിക് സെയിലിന് ഇന്നലെ തുടക്കമായി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സെയിലില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ് കമ്പനി നല്‍കുന്നത്.

author-image
Greeshma G Nair
New Update
ഞെട്ടിപ്പിക്കുന്ന ഓഫറുകളുമായി ഫ്‌ളിപ്പ് കാർട്ട് ഇലക്ട്രോണിക് സെയിൽ

ഫ്‌ളിപ്പ് കാർട്ട് പുത്തൻ ഓഫറുകളുമായി ഇലക്ട്രോണിക് സെയിൽ രംഗത്ത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇലക്ട്രോണിക് സെയിലിന് ഇന്നലെ തുടക്കമായി. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സെയിലില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവാണ് കമ്പനി നല്‍കുന്നത്.

ടിവി, മൊബൈല്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് മികച്ച വിലക്കുറവില്‍ കമ്പനി നല്‍കുന്നത്. ലെനോവോ കെ6 പവര്‍, കെ 5 നോട്ട് എന്നിവക്ക് മികച്ച ഓഫറാണ് നല്‍കിയിരിക്കുന്നത്. മോട്ടോ ഇ 3ക്ക് 7499 രൂപയാണ് ഓഫര്‍ വില. മോട്ടോ എം 1000 രൂപയ്ക്ക് ഓഫറില്‍ ലഭിക്കും.

flipkart