New Update
/kalakaumudi/media/post_banners/dff4fd095f81b819363ddcab72ac244055520473ad231e132f745a35cf754149.jpg)
കൊച്ചി : ഇന്ധന വിലയിൽ വൻ ഇടിവ് . അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കുറയുകയും ഉണ്ടായി . കേരളത്തില്‍ 70 എന്ന നിലയിലാണ് ഇപ്പോൾ പെട്രോൾ വില . പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത് .കൊച്ചിൽ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപയുമാണ് രേഖപ്പെടുത്തിയത് .