
കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് . പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 30 പൈസയുമാണ് ഇന്ന് വർധിച്ചത് . പെട്രോള്‍ വിലയില്‍ 76 പൈസയുടെയും, ഡീസലിന് 89 പൈസയുടെയും ആണ് രണ്ടുദിവസം കൊണ്ട് വർധിച്ചത് . കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 71.20 രൂപയും ഡീസലിന് 66.61 രൂപയുമാണ് നിരക്ക് .തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 72.46 രൂപയായും ഡീസല്‍ 67.89 രൂപയുമാണ് നിരക്ക് .അസംസ്‌ക്യത എണ്ണ വില ഉയരുന്നതാണ് ഇന്ധന വില ഉയരാൻ കാരണം .