
ഡല്‍ഹി: പെട്രോള്‍ വിലയില്‍ മാറ്റമില്ലതെ വ്യാപാരം പുരോഗമിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില താഴ്ന്നതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 71.19 രൂപയും ഡീസലിന്‍റെ വില 65.89 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 76.82 രൂപയും ഡീസലിന്‍റെ വില 69.00 രൂപയുമാണ്.