/kalakaumudi/media/post_banners/4e98049509c35f0543fc435351edae647a6fb7e15ebec8eec202cfa78446bdef.jpg)
അര്‍ജന്റീന : ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിക്കും .19 രാഷ്ട്ര തലവന്‍മാര്‍ ചേർന്ന് അര്‍ജന്റീനയിലെ ബേനസ് എയ്‌റിസില്‍ പങ്കെടുക്കുന്ന ഉച്ചകോടിക്ക് നാളെ സമാപിക്കും . രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടിയുടെ ലക്ഷ്യമെന്ന് പറയുന്നത് ആഗോള സമ്പത്ത് വ്യവസ്ഥകള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നതാണ് .ഉച്ചകോടിയുടെ പരിഗണയിൽ ആഗോള താപനമടക്കുള്ള വിഷയങ്ങളും ഉണ്ടാകും .ജി20യിലെ അജണ്ടയിലൊന്നാണ് യു.എസ്-മെക്‌സിക്കോ-കാനഡ കരാറില്‍ ഒപ്പു വെയ്ക്കുന്നത് .ബേനസ് എയ്‌റിസ് നഗരത്തിൽ ജി 20 ഉച്ചകോടി നടക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് .