/kalakaumudi/media/post_banners/297913e15d7055d1807db66f8f154fa17320627ef7d904643282de2810630618.jpg)
ദുബൈ: ക്രിസ്മസ്, ന്യൂ ഇയർ വിപണി കീഴടക്കാൻ ഗാഡ്സ്. ഗ്രാൻഡ് മാൾ സോനാപ്പൂർ, ഗ്രാൻഡ് അൽഖൈൽ, ഗ്രാൻഡ് സിറ്റി മാൾ തുടങ്ങിയ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിൽ ഗാഡ്സിന്‍റെ വ്യത്യസ്ത മോഡലുകളുടെ വമ്പിച്ച ശേഖരം ഒരുക്കിയിട്ടുണ്ട്.സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായ വിവിധ തരം പുതിയ കലക്ഷനുകൾ ലഭ്യമാണ്.
ഗാഡ്സ് ഹൈവ്, ഗാഡ്സ് വാക്ക്-സി , ഗാഡ്സ് ബെനവലന്‍റ്, ഗാഡ്സ് ഹഗ്ഗർ 2.0 തുടങ്ങി ഒട്ടനവധി ലൈഫ്സ്റ്റൈൽ മോഡലുകൾ വിപണിയിലുണ്ട്.ഗാഡ്സിന്‍റെ അതിനൂതന റിഫ്ലക്സ് ഇൻസോൾ ടെക്നോളജി എറെ ജനകീയമാണ്.കൃത്യമായ ഫിറ്റിങ്, ആകർഷകമായ കളറുകൾ, അന്താരാഷ്ട്ര ഗുണമേന്മ എന്നിവ ഉപഭോക്താക്കൾക്ക് ഗാഡ്സിനെ വേറിട്ട അനുഭവമായി മാറ്റുന്നതായി മാനേജ്മെന്റ് അറിയിച്ചു.