/kalakaumudi/media/post_banners/107f058be90f86cb0d3ddf9ec8364c6f7d4a192d5a7c3bbb1ef3f6ed4f3519bc.jpg)
അബുദാബി: ആഗോള സമ്ബന്നർ കൂട്ടത്തിൽ ഇന്ത്യക്കാരൻ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിലെ ഒന്നാം സ്ഥാനം മുകേഷ് അംബാനി നിലനിറുത്തി. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് മുകേഷ് അംബാനി പട്ടികയില്‍ പ്രഥമ സ്ഥാനത്തെത്തുന്നത്. മലയാളികളില്‍ ഒന്നാം സ്ഥാനം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിക്കാണ്. ചൈന ആസ്ഥാനമായ മാസികയുടെ 2018ലെ പട്ടികയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളടിസ്ഥാനത്തില്‍ 29-3 സ്ഥാനത്തായിരുന്ന മുകേഷ് ഇത്തവണ 19-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.