/kalakaumudi/media/post_banners/250f8a9b92a044afdee567c5d1f25890d500de8f988a6fbcc07d9f40128ee3cd.jpg)
മുംബൈ ; ജി എംആർ എയർപോർട്സ് വിഭാഗത്തിന്റെ 45 % ഓഹരി ടാറ്റായുടെ കൂട്ടായ്മയ്ക്ക് .800 കോടി രൂപ ജി എം ആറിൽ ഓഹരി ഗ്രൂപ്പ് ആയ ടാറ്റ ഗ്രൂപ്പ് ,സിംഗപ്പൂർ സോവറിൻ വെല്ത് ഫണ്ടായ എസ് എസ് ജി ഐ സി , തുടങ്ങിയവ നിക്ഷേപിക്കും .54 % ഓഹരികൾ ജി എംആർ കൈവശം വയ്ക്കുകയും ചെയ്യും ഡൽഹി ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡും ,ഹൈദ്രബാദ് വിമാനത്താവളവും ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക .കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിന് 5 വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം സ്വന്തമാക്കുകയും ചെയ്തു . ജി എംആർ വിമാനത്താവളം ,ബിസിനസ് ,,ഊർജം ,ഹൈവേ,ഗതാഗതം തുടങ്ങിയവ വേര്പെടുത്താനായും ആലോചിക്കുന്നുണ്ട് .