ഗോദ്‌റേജ് ഫാബ് വിപണിയില്‍

പ്രമുഖ കണ്‍സ്യൂമര്‍ ഉത്പന്ന കമ്പനിയായ ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പുതിയ ലിക്ക്വിഡ് ഡിറ്റര്‍ജന്റായ ഗോദ്റേജ് ഫാബ് അവതരിപ്പിച്ചു.

author-image
anu
New Update
ഗോദ്‌റേജ് ഫാബ് വിപണിയില്‍

 

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഉത്പന്ന കമ്പനിയായ ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പുതിയ ലിക്ക്വിഡ് ഡിറ്റര്‍ജന്റായ ഗോദ്റേജ് ഫാബ് അവതരിപ്പിച്ചു. ഗോദ്റേജ് ഫാബിന്റെ ഒരു ലിറ്റര്‍ ബോട്ടിലിന് 99 രൂപയാണ് വില. വിപണിയില്‍ ലഭ്യമായിട്ടുള്ള മറ്റ് ലിക്ക്വിഡ് ഡിറ്റര്‍ജന്റുകളെ അപേക്ഷിച്ച് മികച്ച നിലവാരത്തില്‍ പകുതി വിലയ്ക്ക് ലഭ്യമാകുന്നു. കൂടാതെ 10 രൂപയ്ക്ക് 100 എംഎല്ലിന്റെ പാക്കറ്റും ലഭ്യമാണ്.

Business News Latest News