/kalakaumudi/media/post_banners/ab6d4486f6c72b8b8d8ecd1585446a19ed84e3b212b21eaf1b4be261a62f8438.jpg)
രാജ്യത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് . കഴിഞ്ഞ രണ്ടര വര്‍ഷത്തിന് ശേഷമാണ് ഇത്രയും ഉയർന്ന വില ഉണ്ടാകുന്നത് .ദസറ, ദീപാവലി ആഘോഷങ്ങള്‍ക്ക് പുറമേ വിവാഹ സീസണ്‍ കൂടിയായതിനാല്‍ ആണ് സ്വര്‍ണവില ഉയർന്നത് .പവന് 23,680 രൂപവരെ ഉയർന്നു നിൽക്കുകയാണ് കേരളത്തിൽ .അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച, തുടങ്ങിയവ വില ഉയരുന്നതിന് കാരണമായി . വരും നാളുകളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത .