സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്

കൊച്ചി : സ്വര്‍ണ വിലയില്‍ വീണ്ടും കുറഞ്ഞു .. പവന് 160 രൂപയാണ് കുറവ് രേഖപ്പെടുത്തിയത് .

author-image
uthara
New Update
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്

കൊച്ചി :  സ്വര്‍ണ വിലയില്‍ വീണ്ടും കുറഞ്ഞു .. പവന് 160 രൂപയാണ് കുറവ് രേഖപ്പെടുത്തിയത് . ഇന്നത്തെ പവന്റെ വില 23,200 രൂപയാണ് .ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,900 രൂപയിലാണ് .ഈ മാസത്തവ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെ സ്വർണ്ണ വില .20 രൂപയാണ് നാല് ദിവസം കൊണ്ട് പവന് കുറഞ്ഞത്ത് .

kerala