New Update
/kalakaumudi/media/post_banners/55fd10050914db8969776a3254628de4cd6d7595b053e65b5ecc2480c04aa6d9.jpg)
കൊച്ചി : സ്വര്‍ണ വിലയിൽ വർദ്ധനവ് .120 രൂപയാണ് പവന് ഉയർന്നത് . ഇന്നത്തെ പവന്റെ വില 23,120 രൂപയാണ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,890 രൂപയിലെത്തി . തുടര്‍ച്ചയായി രണ്ടു ദിവസം വില കുറവ് ഉണ്ടായതിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വർണ വില ഉയർന്നത് .