New Update
/kalakaumudi/media/post_banners/a7af3df1feb9d269e2b3bb0458d87a162f58cd8016e0f7c0178feb8f2e1efbd4.jpg)
കൊച്ചി: സ്വര്‍ണ വിലയിൽ വിണ്ടും കുറവ് . 120 രൂപയാണ് പവന് കുറഞ്ഞത്.പവന്റെ ഇന്നത്തെ വില 22,680 രൂപയാണ് . ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,835 രൂപയിലെത്തി .
ആഭ്യന്തര വിപണിയില്‍ വില താഴുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് . പവന് 200 രൂപയുടെ ഇടിവ് .ബുധനാഴ്ച ഉണ്ടായിരുന്നു . നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത് .