New Update
/kalakaumudi/media/post_banners/1bcd69f4190d67a5a18b8c87d2b1b3d192f55a6721c0222a699eda4e2a13c8fe.jpg)
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തി കൊണ്ട് പവന് പവന് 80 രൂപ കുറഞ്ഞ് 23,680 രൂപ ആയി താഴ്ന്നു . ആഭ്യന്തര വിപണിയില്‍ അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണ്ണ വിലയിൽ മാറ്റമുണ്ടാകുന്നത് .ഗ്രാമിന് 10 രൂപ താഴ്ന്ന് 2,960 രൂപയിലെത്തി .