/kalakaumudi/media/post_banners/ebf3c81990bc699d7be741a9a5ffed848d01c0c3ab4bb2936a64157d874bdccf.jpg)
തിരുവനന്തപുരം : സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് വന്‍ വര്‍ധനവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് സ്വര്‍ണ വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത് . ഗ്രാമിന് 2935 രൂപയും പവന് 23,840 രൂപയിലുമാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത് . പവന് 80 രൂപയാണ് ഇന്നലെ സ്വര്‍ണ വിലയിൽ കുറഞ്ഞത് .എന്നാൽ 120 രൂപ തൊട്ടടുത്ത ദിവസം തന്നെ വര്‍ധിക്കുകയും ചെയ്തു .