/kalakaumudi/media/post_banners/fa788a3cbeb4a323253c7448994f31ae5c80a5dd6a35785dddc5fb79cdc62824.jpg)
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ ഇടിവ് . ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ആണ് കുറവ് രേഖപ്പെടുത്തിയത് . ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഗ്രാമിന് 2,815 രൂപയായിരുന്നു . ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്ഡിസംബര്‍ 11 നായിരുന്നു. പവന് 23,680 രൂപയായിരുന്നു സ്വര്‍ണ്ണ നിരക്ക് .