
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ വർദ്ധനവ് . ഇന്ന് സ്വർണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് നിരക്ക്. ഗ്രാമിന് 20 രൂപയുടെയും പവന്‍ 160 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് .വിവാഹസീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വിലഉയർന്നതുമാണ് സ്വർണ നിരക്ക് ഉയരാൻ കാരണമായത് .സ്വാർണ്ണ ഇറക്കുമതിയും രാജ്യത്ത് കുറഞ്ഞിരിക്കുകയാണ് .750 മുതൽ 800 ടൺ വരെ ആയി സ്വർണ്ണം ഇറക്കുമതി കുറഞ്ഞിരിക്കുന്നത് .