സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരു

author-image
anju
New Update
 സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 17ന് 80 രൂപ പവന് വര്‍ധിച്ചിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold price