New Update
/kalakaumudi/media/post_banners/ce206b517ad869c4fd9e4a82194b628abd318bcee55ebb2fd860b01a1bef65cb.jpg)
സ്വർണ്ണ വില കുറഞ്ഞു പവന് 23,200രൂപ.80 രൂപയാണ് പവന് കുറഞ്ഞത് .ആഭ്യന്തര വിപണിയില്‍ രണ്ട് ദിവസത്തിന് ശേഷമാണ് വിലകുറഞ്ഞത് . പവന്റെ ഇന്നത്തെ വില 23,200 രൂപയാണ് . ഗ്രാമിന് 10 രൂപ താഴ്ന്ന് 2,900 രൂപയിയിലെത്തി . 3099 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.