സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്

കൊച്ചി : സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്.

author-image
uthara
New Update
 സ്വര്‍ണ വിലയില്‍  വൻ വര്‍ധനവ്

കൊച്ചി : സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. പവന് 24,400 രൂപയായി ഉയർന്നു . റെക്കോര്‍ഡ് നിലവാരത്തിലെത്തിൽ സ്വർണ വില ഉയർന്നിരിക്കുകയാണ് . ഇന്ന് 400 രൂപയാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് . വിവാഹ സീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും ആണ് സ്വർണ വില ഉയരാൻ കാരണമായത് .

gold