സ്വർണ്ണ വില പവന് 120 രൂപ കൂടി

ഡോളർ കരുത്താർജിച്ചതും ഈയാഴ്ച സ്വർണവിപണിയിൽ പ്രകടമായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

author-image
Aswany Bhumi
New Update
സ്വർണ്ണ വില പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി. ആഗോള വിപണിയിൽ ഔൺസിന് 1,735 ഡോളർ നിലവാരത്തിലാണ് സ്വർണവില. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ ആഗോള തലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്.

ഡോളർ കരുത്താർജിച്ചതും ഈയാഴ്ച സ്വർണവിപണിയിൽ പ്രകടമായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

gold rate