New Update
/kalakaumudi/media/post_banners/b0300b6eb0f6d86bc5dcef7eb10c120dd034332b688bc59e8dba51c48ac2ce12.jpg)
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 22,840 രൂപയിലും ഗ്രാമിന് 2,855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.