New Update
/kalakaumudi/media/post_banners/3baebcfb0381d07693353088f2f3be4b537248dcd474caa658fa3cfe076f208c.jpg)
സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി . 200 രൂപയാണ് പവന് കുറഞ്ഞത് .ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത് .160 രൂപ പവന് ചൊവ്വാഴ്ച കുറഞ്ഞിരുന്നു . പവന്റെ ഇന്നത്തെ വില 23,000 രൂപയാണ് . ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,875 രൂപയിലെത്തി .നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തെ സ്വർണ വില .