സ്വര്‍ണ വില വീണ്ടും താഴേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുറവ് . പവന് 80 രൂപയാണ് താഴ്ന്നിരിക്കുന്നത് .

author-image
uthara
New Update
സ്വര്‍ണ വില വീണ്ടും താഴേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും കുറവ് . പവന് 80 രൂപയാണ് താഴ്ന്നിരിക്കുന്നത് . വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിക്കുകയും ചെയ്തു. പവന്റെ ഇന്നത്തെ വില 23610 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2895 രൂപയിലാണ് വ്യാപാരം നടക്കുന്നത് .

gold updates