സ്വര്‍ണ വില താഴേക്ക്

സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി .

author-image
uthara
New Update
സ്വര്‍ണ വില താഴേക്ക്

സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി . സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് നിരക്ക് . സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്ണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത് . ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത് . ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു മാര്‍ച്ച്‌ 16ന് സ്വർണ നിരക്ക് .

gold