/kalakaumudi/media/post_banners/5a1ff8c231d7cffa33f8b28b19860a8849d0b5ef84468482a96c057495ee674f.jpg)
കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി . 120 രൂപയാണ് പവന് ഇന്ന് കുറവ് വന്നത് . ആഭ്യന്തര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിടിവുണ്ടാകുന്നത്. പവന് 80 രൂപ വ്യാഴാഴ്ച കുറവുണ്ടായിരുന്നു. ഇന്നത്തെ സ്വർണ വില പവന് 23,480 രൂപയാണ്. വ്യാപാരം ഗ്രാമിന് 15 രൂപ താഴ്ന്ന് 2,935 രൂപയിലാണ് പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കാണ് ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത് .