New Update
/kalakaumudi/media/post_banners/e89a7f9f642845650902beead1a2fa74549748441bb0ea33bcd8662a3f5de14b.jpg)
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയാണ്.
ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി.ഇന്നലെ പവന്‍ വില 45760 ആയി ഉയര്‍ന്നിരുന്നു. സര്‍വകാല റെക്കോര്‍ഡ് ആണിത്.