/kalakaumudi/media/post_banners/6039c7b15676203b3b4802e280eee72732183b9793b6514472f3ac8bcb915a5b.jpg)
കൊച്ചി: സ്വര്‍ണ വില കുത്തനെ ഇടിയുന്നു. കഴിഞ്ഞദിവസങ്ങളിലായാണ് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസങ്ങളിലായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടന്നത്. ഇന്നലെ രാവിലെ പവന് 21,400 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഇന്ന് പവന് 160 രൂപ ഇടിഞ്ഞ് 21,240 ലെത്തിയാണ് വ്യാപാരം തുടരുന്നത്.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിയുന്നതിനാലാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ ഉടിവുണ്ടാകുന്നത്.