/kalakaumudi/media/post_banners/83d1a82d154b01a2b9113d0c0ebee7dcf3ac9988613be769ce870100f8a02161.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 22,680 രൂപയിലെത്തി. ഗ്രാമിന് 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വ്യതിയാനം ഉണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.