/kalakaumudi/media/post_banners/370c8e0231568071e9fcce13e819509c34b0c21c5c7a9373b08e1510ffbc8421.jpg)
തിരുവനന്തപുരം : സ്വർണ്ണ വില 80 രൂപ കുറഞ്ഞു .23,600 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,9450 രൂപയുമാണ് ഇപ്പോൾ പവന്റെ വില .കഴിഞ്ഞ ഒരു മാസത്തിടെ സ്വർണ്ണ ഏറ്റവും ചെറിയ സ്വർണ്ണ നിരക്ക് എന്ന് പറയുന്നത് 2,845 രൂപയായിരുന്നു.എന്നാൽ ഗ്രാമിന് 2,950 രൂപയാണ് ഇന്നലത്തെ സ്വർണ്ണ വിലയുടെ നിരക്ക്.