New Update
/kalakaumudi/media/post_banners/9dab27e64badf3e67d9b79a201e5150eeadbd9fec0b6d368ced44fe5feb13dfd.jpg)
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. നീണ്ട ദിവസങ്ങള്‍ക്ക് ശേഷമാണ് വില കുറയുന്നത്. കഴിഞ്ഞ രണ്ടു ദിവസവമായി വില വര്‍ധിച്ചിരുന്നു. 22,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.